1. ശരീരഭാഷ അവതരണവും അര്‍ത്ഥഗ്രഹണവും

    ജൂലൈ 2013 ൽ പ്രസിദ്ധീകരിച്ചു

    നമ്മള്‍ അറിഞ്ഞോ അറിയാതെയോ അനുനിമിഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ശരീരഭാഷ എന്തെന്ന് ശാസ്ത്രീയവും സമഗ്രവുമായി പ്രതിപാദിക്കുന്ന വര്‍ത്തമാനകാല പ്രസക്തമായ ഭാഷാശാസ്ത്ര ഗ്രന്ഥം.