1. സൈബര്‍ ആധുനികത @ മലയാളം

    സെപ്റ്റംബർ 2019 ൽ പ്രസിദ്ധീകരിച്ചു

    ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ശേഷം സംജാതമായ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷമാണ് സൈബര്‍ ആധുനികത. കേരളത്തില്‍ സംഭവിച്ച സൈബര്‍ ആധുനികതയെപ്പറ്റി പ്രതിപാദിക്കുന്ന കൃതി.

  2. സൈബര്‍ ആധുനികത: സംവാദം സംസ്കാരം സംലയനം

    ജൂലൈ 2019 ൽ പ്രസിദ്ധീകരിച്ചു

    കേരളത്തില്‍ സംഭവിച്ച സൈബര്‍ ആധുനികതയെപ്പറ്റി 21 പുതുതലമുറ എഴുത്തുകാര്‍ നടത്തുന്ന വിലയിരുത്തലാണ് ഈ കൃതി. സൈബര്‍ സാഹിത്യം, സൈബര്‍ പൊതുമണ്ഡലം, സൈബര്‍ ഫെമിനിസം തുടങ്ങിയ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്.

  3. നവമാധ്യമങ്ങള്‍: ഭാഷ സാഹിത്യം സംസ്കാരം

    ഫെബ്രുവരി 2014 ൽ പ്രസിദ്ധീകരിച്ചു

    നവമാധ്യമങ്ങള്‍ കേരളീയ സമൂഹത്തേയും മലയാളഭാഷയേയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നതിന്‍റെ സ്വഭാവം വിശകലനം ചെയ്യുന്ന 37 ലേഖനങ്ങളുടെ സമാഹാരം. കേരളത്തിലെ പ്രമുഖരായ അക്കാദമിഷന്‍മാരുടെ ഈ ലേഖനങ്ങള്‍ പുതുകാലത്തെയും സൈബര്‍ സംസ്കാരത്തെയും അടുത്തു മനസ്സിലാക്കാന്‍ ഉപകരിക്കും.