-
യഹൂര
നവംബർ 2010 ൽ പ്രസിദ്ധീകരിച്ചു
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രതത്വങ്ങളില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന യുവതി. ജനങ്ങളും സമൂഹവും ആവേശത്തോടെ അവരെ അംഗീകരിച്ചപ്പോള്‍ രാഷ്ട്രീയ⚊മാഫിയ കൂട്ടുകെട്ട് അവരെ തകര്‍ക്കാന്‍ തക്കം പാര്‍ക്കുന്നു. ഈ നോവല്‍, വായനയിലെ വിപ്ലവോത്സവമാണ്.
-
അഭിലോഷിക
ഫെബ്രുവരി 2007 ൽ പ്രസിദ്ധീകരിച്ചു
ഗ്ലോബ് തീയേറ്റര്‍ കത്തിനശിച്ചതിനുശേഷം ഷേക്സ്പിയര്‍ എഴുതിയ അപൂര്‍ണ്ണമായ നാടകമാണ് അഭിലോഷിക. നാടകം പൂര്‍ത്തിയാക്കാന്‍ ലോകത്തിന്‍റെ പലഭാഗത്തുമുള്ളവര്‍ പലവട്ടം ശ്രമിച്ചു. ഒരു മലയാളി പ്രൊഫസര്‍ ഈ നാടകത്തിന്‍റെ രചന നിര്‍വഹിക്കുന്ന പശ്ചാത്തലത്തിലാണ് കഥ സംഭവിക്കുന്നത്. അഭിലോഷികയുടെ സ്വഭാവം ഈ നോവലിലെ കഥാപാത്രത്തെ ബാധിക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു.